Friday, August 18, 2006

"മരക്കാര്‍" എന്ന അപരനാമം

ഈ ബ്ലോഗ്‌ ലോകത്തില്‍ വേറൊരു മരക്കാര്‍ ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. ഇന്റര്‍നെറ്റില്‍ പലയിടത്തായി ഞാന്‍ "മരക്കാര്‍" എന്ന അപരനാമം ഉപയൊഗിച്ച്‌ കഴിഞ്ഞതാണ്‌. പക്ഷെ ഇവിടെ, ഈ ബൂലോഗത്തില്‍ ഈ പേരില്‍ മറ്റൊരാളെ ഞാന്‍ കണ്ടു.

ആയതിനാല്‍ വായനക്കാരുടെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ഞാന്‍ പേര്‌ മാറ്റുകയാണ്‌. ഇനിമുതല്‍ നിങ്ങള്‍ക്ക്‌ എന്നെ പോരാളി എന്ന് വിളിക്കാം.

2 comments:

Sreejith K. said...

മരയ്ക്കാരായ പോരാളി അഥവാ പോരാളിയായ മരയ്ക്കാര്‍. പേരു മാറ്റം നല്ലത് തന്നെ. കണ്‍ഫ്യൂഷന്‍ ഉണ്ടാവില്ലല്ലൊ ഇനി.

ഫാര്‍സി said...

“മരക്കാര്‍കാക്കാന്‍റെ മുറിക്കാന്‍ കടയിലൊന്നിരിക്കാന്‍
പറഞ്ഞപ്പോളിരുന്നുമ്മ....“എന്ന പാട്ട് ഓര്‍മ്മ വരുന്നു...