Saturday, August 19, 2006

വെളിച്ചം ദു:ഖമാണുണ്ണീ......(ടിനിക്കഥ)

"വെളിച്ചം ദു:ഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"

ഞാനിതിനെ ശരിവെക്കുന്നു.
കാരണം .....
ഞാനൊരു കള്ളനാണ്‌.

N.B. ടിനിക്കഥ: മിനിക്കഥയേക്കാളും ചെറിയ കഥയാണ്‌ ടിനിക്കഥ (tiny story) എപ്പടി????

1 comment:

Sreejith K. said...

ടിനിക്കഥ എന്ന പേര് കൊള്ളാം. ടിനിക്കഥയും കൊള്ളാം