Tuesday, August 15, 2006

മലയാളത്തില്‍ ബ്ലോഗിങ്ങ്‌

ആദ്യമായാണ്‌ മലയാളത്തില്‍ ബ്ലോഗിങ്ങ്‌ തുടങ്ങുന്നത്‌. മനസ്സില്‍ പലപ്പോഴും തോന്നിയിട്ടുള്ളതാണ്‌ മലയാളത്തില്‍ ബ്ലോഗിങ്ങ്‌ സൌകര്യം ഉണ്ടായിരുന്നെങ്കിലെന്ന്‌. തല്‍ക്കാലം എന്നെ "മരക്കാര്‍" എന്ന് വിളിക്കാം‍. ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. ഒഴിവു വേളകളില്‍ വെബ്സൈറ്റ്‌ ഡിസൈനിങ്ങും ഹോസ്റ്റിങ്ങും നടത്തുന്നു. കൂടുതല്‍ വിവരങ്ങല്‍ വഴിയെ.......

12 comments:

കല്യാണി said...

സ്വാഗതം അഷ്കര്‍...

വല്യമ്മായി said...

സ്വാഗതം

അത്തിക്കുര്‍ശി said...

welcome, Ashkar

Santhosh said...

അഷ്ക്കറിനു സ്വാഗതം.
സ്ഥാപനം - sthhaapanam

സസ്നേഹം,
സന്തോഷ്

Shiju said...

സ്വാഗതം അഷ്കര്‍

മുസ്തഫ|musthapha said...

സ്വാഗതം സഹോദരാ..

ഫാര്‍സി said...

സ്വാഗതം അഷ്കര്‍...

Anonymous said...

സ്വാഗതം അഷ്കര്‍..

ദേ ഈ ലിങ്കിന്റെ അവസാനം കുറച്ച് സെറ്റിങ്ങ്സിനെ പറ്റി പറഞ്ഞിട്ടുണ്ട്.അതും കൂടി നോക്കാമോ

howtostartamalayalamblog.blogspot.com

Sreejith K. said...

ആഷ്കര്‍, മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.

കൂടാതെ, ഈ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കുകയാണെങ്കില്‍ അതിവിടെ അക്ഷരമാല ക്രമത്തില്‍ വന്നേനേ.

ഉമേഷ്::Umesh said...

മരയ്ക്കാര്‍ക്കു സ്വാഗതം. ബ്ലോഗിലും വിക്കിപീഡിയയിലും മരയ്ക്കാരുടെ സജീവസാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

മറ്റൊരു പോസ്റ്റിന്റെ കമന്റില്‍ പറഞ്ഞതുപോലെ “മരയ്ക്കാര്‍”ക്കു ഒരു യകാരം കൂടി വേണ്ടേ എന്നൊരു ശങ്ക :-)

nidheeshettan... said...

kalakky

mansoor said...

സാര്‍ പുതിയ
ബ്ലോഗ്‌ സെറ്റിംഗ്സ് സെറ്റ് ചെയ്യുന്നത് എങ്ങിനെയാണ്ണ്‍